എനിക്ക് പെയ്തോഴിയണം
ഇനിയെനിക്കൊരു മേഘംമായി പുനര്‍ജനിക്കണം
വികാരങ്ങളില്ലാത്ത വെന്തുണ്ടായ് പറന്നു നടക്കണം
ഇടയിലെപ്പോഴോ നിന്റെ വികാരങ്ങളുടെ ഈര്പം എന്നില്‍ ഖനീഭാവിക്കണം
അതില്‍ ഒരു കാര്മെഖമായ് വിങ്ങി നില്കണം
പിന്നെ... മെല്ലെ...
നിന്റെ പ്രണയം കാറ്റായി വീസനം
അന്നെനിക്ക് പെയ്തോഴിയണം
എനിക്ക് പെയ്തോഴിയണം
പെയ്തോഴിയണം
ഓരോ പുല്‍ക്കൊടിയും എന്നെ നനയണം